ആലപ്പുഴ. ദേശീയ പാതയിൽ തുറവൂർ പെട്രോൾ പമ്പിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ്
എസ് ഐ മരിച്ചു

ചേർത്തല പൂച്ചാക്കൽ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ .വൈക്കം സ്വദേശി
വി. വിനയചന്ദ്രൻ (51) ആണ് മരിച്ചത്

നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ ഓടയുടെ സ്ലാബിൽ ഇടിച്ചു പരുക്കേറ്റായിരുന്നു മരണം

കുറെ ദിവസങ്ങളായി ഹൈവേ പട്രോളിങ് ഡ്യൂട്ടിയായിരുന്നു