കണ്ണൂർ താവക്കരയിൽ ബൈക്കിൽ കാറിടിച്ച് രണ്ടു പേർ മരിച്ചു. മരിച്ചത് എറണാകുളം പണിക്കശേരി വീട്ടിൽ ഗൗതം കൃഷ്ണ .
മരിച്ചത് മൂക്കന്നൂർ കാഞ്ഞിരത്തിങ്കൽ വീട്ടിൽ ജിസ് ജോയ് . അപകടം
ഇന്നലെ രാത്രി 12 ന്
ഇരുവരും ബാർ ജീവനക്കാJരാണ്.