തിരുവനന്തപുരം ജില്ലയിലെ ഷോപ്പിംഗ് മാളിലേക്കുള്ള നാനൂറിലധികം ഒഴിവുകളിലേക്ക് അഭിമുഖം ഒക്ടോബർ 27 ന് കോട്ടയത്തു വച്ച് നടത്തുന്നു.

കോട്ടയം ജില്ലാ എംപ്പോയെന്ന് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിലാക്ക് തെരഞ്ഞെടുപ്പ്.

ഉദ്യോഗാർത്ഥികൾ പേര് , വയസ് ,വിദ്യാഭ്യാസ യോഗ്യത, സ്ഥലം എന്നിവ 7356754522 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യണം.

1 COMMENT

Comments are closed.