തമിഴ് സൂപ്പർസ്റ്റാർ സിനിമകൾക്ക് 55% തീയറ്റർ ഷെയർ നൽകാമെന്ന് തീയറ്റര്‍ ഉടമകളുടെ സംഘടന ഫിയോക് അറിയിച്ചു

മറ്റു സിനിമകൾക്ക് 50 ശതമാനം ഷെയർ നൽകിയാൽ മതി.സിനിമ തിയേറ്റർ ഇരുപത്തിയഞ്ചാം തീയതി തുറക്കും

നിലവിൽ സർക്കാരിനോട് മുന്നോട്ടുവെച്ച ആനുകൂല്യം ലഭിക്കുന്നതുവരെ പഴയ രീതിയിൽ തന്നെ തിയേറ്റർ തുറക്കണം

സിനിമകൾ റിലീസുമായി ബന്ധപ്പെട്ട് ഒരു ലക്ഷം രൂപ മാത്രമേ വിതരണക്കാർക്ക് അഡ്വാൻസ് കൊടുക്കാൻ പാടുള്ളൂവെന്നും യോഗത്തിൽ തീരുമാനം

കൂടുതൽ തുക നൽകിയാൽ സംഘടനയ്ക്ക് ഉത്തരവാദിത്വം ഇല്ലെന്നും സംഘടനാ ഭാരവാഹികൾ യോഗത്തിൽഅറിയിച്ചു.