ഇറ്റലിയിൽ 2022 ഫെബ്രുവരി 18 മുതൽ 19 വരെ നടക്കുന്ന ബയോ ഫ്യുവൽസ് ആൻറ് ബയോ എനർജി സംബന്ധിച്ചിട്ടുള്ള 14-ാം മത് അന്തർദേശീയ കോൺഫറൻസിലേക്ക് മുഖ്യപ്രഭാഷകനായി പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ.സൈനുദീൻ പട്ടാഴിയെ തെരഞ്ഞെടുത്തു.

ജർമ്മനി, ജപ്പാൻ , അമേരിക്ക , കാനഡ തുടങ്ങിയ രാജ്യങ്ങളിൽ വെച്ചു നടന്ന അന്തർ ദേശീയ സെമിനാറുകളിലും Dr. പട്ടാഴി മുഖ്യപ്രഭാഷകനായി മുമ്പ് പങ്കെടുത്തിരുന്നു