ശബരിമല തിരുവോണ സദ്യ വിവാദം,ദേവസ്വം മന്ത്രിയെ തള്ളി K. ജയകുമാർ
തിരുവനന്തപുരം. തിരുവോണ സദ്യ നൽകുന്നതിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ ജയകുമാർ പറയുന്നു. 3000 ഭക്തർക്ക് സദ്യ നൽകി,മന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചത് ആകാം. എല്ലാം മുന്നൊരുക്കങ്ങളും പാലിച്ചിട്ടുണ്ട്. തിരുവോണ സദ്യയെ പറ്റി ആവശ്യമില്ലാത്ത ദുരൂപത പരത്തണ്ട ഇത്തവണ സദ്യ നടത്താൻ പോലീസുകാരും മേൽശാന്തിയും മുന്നോട്ടുവന്നില്ല. ജീവനക്കാർ പണം പിരിച്ച് സദ്യ നടത്തുന്നത് ദേവസം ബോർഡ് വേണ്ടെന്ന് വച്ചു. മെസിൽ കൊടുത്ത സദ്യ 3000 ഭക്തർ കഴിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed