മോഷ്ടിച്ച ബൈക്ക് അപകടത്തില്‍ പെട്ട് രണ്ടു മരണം

ആലപ്പുഴ: ആലപ്പുഴ കൈചൂണ്ടിമുക്കില്‍ ബൈക്ക് അപകടത്തില്‍ രണ്ടു മരണം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ആയിരുന്നു അപകടം.മണ്ണഞ്ചേരി അടിവാരം സ്വദേശി മുഹമ്മദ് സബീന്‍(17)റിന്‍ഷാദ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണഞ്ചേരി ഭാഗത്തുനിന്ന് ആലപ്പുഴയിലേക്ക് രണ്ട് ബൈക്കുകളിലായി വന്ന മൂന്ന് യുവാക്കളാണ് അപകടത്തിൽപെട്ടത്. മോഷ്ടിച്ച ബൈക്കാണ് യുവാക്കൾ ഓടിച്ചിരുന്നത്. വീട്ടിൽ നിർത്തിയിട്ട ബൈക്ക് ലോക്ക് പൊട്ടിച്ചാണ് കൊണ്ടുപോയതെന്ന് ബൈക്കുടമ മണ്ണഞ്ചേരി സ്വദേശി പ്രമോദ് പറഞ്ഞു. പൊലീസ് വിളിക്കുമ്പോഴാണ് പ്രമോദ് ബൈക്ക് മോഷണംപോയ വിവരമറിയുന്നത്. ബൈക്ക് … Continue reading മോഷ്ടിച്ച ബൈക്ക് അപകടത്തില്‍ പെട്ട് രണ്ടു മരണം