കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പരാമർശം,മുഖ്യമന്ത്രിയെ നേരിൽ കണ്ട് കാന്തപുരം സമസ്ത നേതാക്കൾ

കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി നിലപാട് പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയെ നേരിൽ കണ്ട് കാന്തപുരം സമസ്ത നേതാക്കൾ. കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറിമാരായ ഖലീലുൽ ബുഖാരി തങ്ങൾ,പേരോട് അബ്ദുറഹ്മാൻ സഖാഫി അടക്കമുള്ളവരാണ് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ കണ്ടത് . കെപി നൗഷാദലി എംഎൽഎയുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയുടെ പരാമർശത്തിൽ Ap വിഭാഗം കടുത്ത എതിർപ്പുയർത്തുന്നതിനിടെ ആണ് നേതാക്കൾ മുഖ്യമന്ത്രിയെ നേരിൽ കണ്ടത്.കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി പറഞ്ഞ ഇസ്ലാമിക ചരിത്രത്തിൽ വസ്തുതാപരമായ പിശകുണ്ടെന്നതടക്കമാണ് കാന്തപുരം വിഭാഗം ഉയർത്തുന്ന വിമർശനം.കാന്തപുരം ഇസ്ലാമിനെ തെറ്റായി … Continue reading കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പരാമർശം,മുഖ്യമന്ത്രിയെ നേരിൽ കണ്ട് കാന്തപുരം സമസ്ത നേതാക്കൾ