പാലക്കാട് വൻ കഞ്ചാവ് വേട്ട, 53.45 കിലോഗ്രാം കഞ്ചാവുമായി ആറ് പേരെ പിടികൂടി
പാലക്കാട്. വൻ കഞ്ചാവ് വേട്ട. 53.45 കിലോഗ്രാം കഞ്ചാവുമായി ആറ് പേരെ പോലീസ് പിടികൂടി. പാലക്കാട് ജില്ലാ ഡാൻസ് സ്ക്വാഡും ഹേമാംബിക നഗർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻ കഞ്ചാവ് ശേഖരം പിടികൂടിയത് ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗമാണ് പ്രതികൾ കഞ്ചാവ് എത്തിച്ചത്. പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് ഇറങ്ങിയ ശേഷം ബാഗുകളുമായി റെയിൽവേ സ്റ്റേഷന് പുറത്തേക്ക് നടന്നുവരുന്നതിനിടെയാണ് സംഘം പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. സംശയം തോന്നിയതിനെ തുടർന്ന് പോലീസ് ഇവരെ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. … Continue reading പാലക്കാട് വൻ കഞ്ചാവ് വേട്ട, 53.45 കിലോഗ്രാം കഞ്ചാവുമായി ആറ് പേരെ പിടികൂടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed