കണ്ണൂര്‍: സിപിഎം വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ടികെ ഗോവിന്ദന്‍. വര്‍ഗശത്രുവെന്നാണ് സിപിഎം നേതാക്കള്‍ ഇപ്പോള്‍ തന്നെ വിളിക്കുന്നതെന്നും ആ വിളി ആദ്യം കേട്ടവര്‍ എകെജിയും ഇഎംഎസുമാണെന്ന് ടികെ ഗോവിന്ദന്‍ പറഞ്ഞു. സിപിഎം രൂപീകരിച്ചപ്പോഴാണ് ഇഎംഎസും എകെജി ആ വിളി കേട്ടതെന്നും ഗോവിന്ദന്‍ പറഞ്ഞു. സിപിഎമ്മിന്റെ വളര്‍ച്ച പടവലങ്ങ പോലെയാണ്. കോണ്‍ഗ്രസിനെ പിന്തുണച്ചതിന് മഹാദ്രോഹിയാക്കിയെന്നും എന്നെങ്കിലും സിപിഎം തെറ്റുതിരുത്തുയിട്ടുണ്ടോയെന്നും ടികെ ഗോവിന്ദന്‍ ചോദിച്ചു. സിപിഎമ്മിന്റെത് അഹന്തയുടെ ഭാഷയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിനെ തകര്‍ക്കുന്നത് അതിന്റെ നേതൃത്വമാണെന്ന് ഗോവിന്ദന്‍ പറഞ്ഞു. അഹന്തയുടെ … Continue reading സിപിഎമ്മിന്റെ വളര്‍ച്ച പടവലങ്ങ പോലെ,എന്നെങ്കിലും സിപിഎം തെറ്റുതിരുത്തിയിട്ടുണ്ടോയെന്നും ടികെ ഗോവിന്ദന്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed