കണ്ണൂര്‍: പയ്യന്നൂരിലെ തോല്‍വിയില്‍ സിപിഎം വിശദീകരണ യോഗത്തിലെ പിണറായി വിജയന്റെ പ്രസ്താവനയെ വിമര്‍ശിച്ച് വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എ. പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദി പാര്‍ട്ടിയല്ല അണികളാണെന്നും, തെറ്റ് പറ്റിയത് പാര്‍ട്ടിക്കല്ല, വോട്ടര്‍മാര്‍ക്കാണെന്നുമാണ് പിണറായി വിജയന്‍ പറയുന്നത്. പിണറായിയുടെ പ്രസംഗത്തിന് ഭീഷണിയുടെ സ്വരമാണെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെടും മുന്നേയും വടകരയില്‍ ഇതുപോലൊരു രാഷ്ട്രീയ വിശദീകരണ യോഗം നടത്തിയിട്ടുണ്ട് പാര്‍ട്ടി. വിശദീകരിക്കാന്‍ ചെന്ന നേതാവ് ചെങ്കൊടി താഴ്ത്താന്‍ ടിപിയോട് ആക്രോശിച്ചു ദിവസങ്ങള്‍ക്കുള്ളിലാണ് മൃഗീയമായി ടിപി കൊല്ലപ്പെട്ടത്. സിപിഎം … Continue reading തെറ്റ് പറ്റിയത് ജനങ്ങള്‍ക്കാണെന്ന് രാഷ്ട്രീയമായി വിശദീകരിച്ച സ്ഥിതിക്ക് ഇനിയെന്ത് തെറ്റ് തിരുത്തല്‍? ,വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed