പത്രം മലയാള ദിനപത്രങ്ങളിലൂടെ |2026 ഓഗസ്റ്റ് 31, തിങ്കള്‍ | 1202 ചിങ്ങം 15, രേവതി

കേരളത്തില്‍ വെള്ളപ്പൊക്കം ഒഴിവാക്കാന്‍ നദികളുടെ ആഴം കൂട്ടണം: ഉപരാഷ്ട്രപതി കേരളത്തില്‍ വെള്ളപ്പൊക്കം ഒഴിവാക്കാന്‍ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍. നമ്മള്‍ പരിസ്ഥിതി ഭ്രാന്തന്മാരാകാന്‍ പാടില്ലെന്നും പരിസ്ഥിതിക്കൊപ്പം വികസനവും ഉറപ്പാക്കണമെണും അദ്ദേഹം ആലപ്പുഴയില്‍ നടന്ന പരിപാടിയില്‍ പ്രസംഗിച്ചു. നദികളിലെ ജലസംഭരണ ശേഷി കുറയുന്നതുകൊണ്ടാണ് നഗരങ്ങളില്‍ വെള്ളപ്പൊക്കം പതിവാകുന്നത്. കൃത്യമായ ഇടവേളകളില്‍ നദികളില്‍ നിന്ന് മണല്‍ നീക്കം ചെയ്യണം. അദ്ദേഹം നിര്‍ദേശിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ മുഴുവന്‍ സമയ സ്പെഷ്യലിസ്റ്റ് സേവനം: ആരോഗ്യമന്ത്രി സര്‍ക്കാര്‍ ആശുപത്രികളില്‍ മുഴുവന്‍ സമയ … Continue reading പത്രം മലയാള ദിനപത്രങ്ങളിലൂടെ |2026 ഓഗസ്റ്റ് 31, തിങ്കള്‍ | 1202 ചിങ്ങം 15, രേവതി