തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ച നീണ്ടു നിന്ന ഓണം വാരാഘോഷം കൊടിയിറങ്ങുന്ന വേദിയിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കുമെന്ന് സർക്കാർ. ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങായതിനാൽ പ്രോടോകോൾ അനുസരിക്കാതെ പറ്റില്ലെന്ന് സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ് വ്യക്തമാക്കി. Also Read: ‘കൊലയാളിയിൽ നിന്ന് മകൾ സമ്മാനം വാങ്ങില്ലെന്ന് രക്ഷിതാവ്’, ശ്രീറാം വെങ്കിട്ടരാമനെതിരെ കോഴിക്കോട്ട് പ്രതിഷേധം വന്ദേമാതരം പൂർണമായി ആലപിക്കില്ലെന്നതാണ് സംസ്ഥാന സർക്കാരിന്‍റെ പൊതു നിലപാടെങ്കിലും ഉപരാഷ്ട്രപതി ഔദ്യോഗികമായി പങ്കെടുക്കുന്ന സർക്കാർ പരിപാടിയായതിനാൽ ആലാപിക്കാതിരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ സ്വതന്ത്ര്യ ദിനാഘോഷ … Continue reading ഓണം വാരാഘോഷ സമാപനം വേദിയിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കും, ഉപരാഷ്ട്രപതി പങ്കെടുക്കുന്നതിനാൽ പ്രോട്ടോക്കോൾ പാലിക്കണമെന്ന് മന്ത്രി വിഷ്ണുനാഥ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed