മധ്യവയസ്‌കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ഹരിപ്പാട്. മധ്യവയസ്‌കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.കരുവാറ്റ സ്വദേശി ശിവൻകുട്ടി( 65 )ആണ് മരിച്ചത്.വീടിനുള്ളിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ കൈയും കാലും കെട്ടിയ നിലയിൽ.വീടിനുള്ളിൽ മുളകുപൊടി വിതറിയതായും കണ്ടെത്തി ഹരിപ്പാട് പോലീസ് അന്വേഷണം ആരംഭിച്ചു