പ​രീ​ക്ഷാ​ക്ര​മ​ക്കേ​ട്:പി​എ​സ്‌​സി പി​രി​ച്ചു​വി​ടാ​ൻ വ​ഴി​യു​ണ്ടോ? ഗ​വ​ർ​ണ​ർ നി​യ​മ​സാ​ധ്യ​ത തേ​ടു​ന്നു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ പി​എ​സ്‌​സി പ​രീ​ക്ഷാ​ക്ര​മ​ക്കേ​ടി​ൽ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​ർ ഇ​ട​പെ​ട​ൽ ശ​ക്ത​മാ​ക്കു​ന്നു. പ​രീ​ക്ഷാ​ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് നൂ​റോ​ളം പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ഷ്ട്ര​പ​തി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​തി​നു​ള്ള നീ​ക്ക​മാ​ണ് ഗ​വ​ർ​ണ​ർ ന​ട​ത്തു​ന്ന​ത്. പി​എ​സ്‌​സി ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​മാ​യ​തി​നാ​ൽ അ​തി​നെ​തി​രാ​യ ന​ട​പ​ടി​ക​ളു​ടെ നി​യ​മ​സാ​ധ്യ​ത സം​ബ​ന്ധി​ച്ചാ​ണ് ഗ​വ​ർ​ണ​ർ നി​യ​മോ​പ​ദേ​ശം തേ​ടി​യ​തെ​ന്നാ​ണ് ലോ​ക്‌​ഭ​വ​ൻ വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്. രാ​ഷ്ട്ര​പ​തി വി​ഷ​യം സു​പ്രീം​കോ​ട​തി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ന് റ​ഫ​ർ ചെ​യ്താ​ൽ പി​എ​സ്‌​സി ചെ​യ​ർ​മാ​നെ​യും അം​ഗ​ങ്ങ​ളെ​യും സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ ഗ​വ​ർ​ണ​ർ​ക്ക് ക​ഴി​യു​മോ​യെ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്.  സു​പ്രീം​കോ​ട​തി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ഷ്ട്ര​പ​തി​ക്ക് പി​എ​സ്‌​സി​യെ … Continue reading പ​രീ​ക്ഷാ​ക്ര​മ​ക്കേ​ട്:പി​എ​സ്‌​സി പി​രി​ച്ചു​വി​ടാ​ൻ വ​ഴി​യു​ണ്ടോ? ഗ​വ​ർ​ണ​ർ നി​യ​മ​സാ​ധ്യ​ത തേ​ടു​ന്നു