എന്റെ പുസ്തകം ഓർത്തതിന്! അതിന്റെ പ്രേരണയിൽ പടത്തിന് പേരിട്ടതിന് നന്ദി; ഉന്മാദത്തിന്റെ മറ്റൊരു അറിയാകഥ!

കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും ആദ്യമായി ഒന്നിച്ച ചിത്രമാണ് ഉന്മാദം. ഇക്കഴിഞ്ഞ ദിവസം ആയിരുന്നു ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ്. മികച്ച പ്രേക്ഷകപിന്തുണ നേടി മുന്നേറുന്ന ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ചിത്രത്തിന്റെ പേരിന് പിന്നിലെ കഥയാണ് ആരാധകർ ഏറ്റെടുത്തത്. അബോധത്തിന്റെ മഹോത്സവം എന്ന എൻപി സജീഷിന്റെ പുസ്തകത്തിൽ നിന്നുമാണ് ഈ ചിത്രത്തിന്റെ പേര് എടുത്തതെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷാഹി കബീർ പറഞ്ഞിരുന്നു. ഷാഹിക്കുള്ള നന്ദി അറിയിച്ചുകൊണ്ട് സജീഷ് പങ്കിട്ട പോസ്റ്റ് … Continue reading എന്റെ പുസ്തകം ഓർത്തതിന്! അതിന്റെ പ്രേരണയിൽ പടത്തിന് പേരിട്ടതിന് നന്ദി; ഉന്മാദത്തിന്റെ മറ്റൊരു അറിയാകഥ!