കോടതി കമ്പെടുക്കണം, ഇല്ലെങ്കിൽ പ്രധാന കേസുകളിൽ പോലും ഒന്നും ചെയ്യില്ല, ഹൈക്കോടതി

കൊച്ചി.അഞ്ചരക്കണ്ടി ഡെൻ്റൽ കോളജിലെ നിതിന്‍ രാജിന്റെ ആത്മഹത്യ. വെള്ളിയാഴ്ചത്തെ വിമര്‍ശനത്തെ തുടര്‍ന്നാണ് ഡോ. എംകെ റാമിന്റെ അറസ്‌റ്റെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. വെള്ളിയാഴ്ച വിമര്‍ശനം ഉന്നയിച്ചതുകൊണ്ടാണ് ഇന്നത്തെ അറസ്റ്റ് ഇത് ശരിയല്ലെന്നും ഹൈക്കോടതി. കോടതി കമ്പെടുക്കണം, ഇല്ലെങ്കിൽ പ്രധാന കേസുകളിൽ ഒന്നും ചെയ്യുന്നില്ലെന്നും ജസ്റ്റിസ് ബദറുദ്ദീൻ. കുടുംബത്തിൻ്റെ ഹരജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമർശം