വാഹനങ്ങളിലെ അനധികൃത രൂപമാറ്റം: കടുത്ത വിമർശനവുമായി ഹൈക്കോടതി
കോഴിക്കോട്.വാഹനങ്ങളിലെ അനധികൃത രൂപമാറ്റം: കടുത്ത വിമർശനവുമായി ഹൈക്കോടതി.ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റു വാഹനങ്ങളിൽ ഉപയോഗിച്ചതിൽ വിമർശനം.ഇത്തരം ലൈറ്റുകൾ അത്യാഹിത വാഹനങ്ങളിൽ ഒഴികെ ഉപയോഗിക്കാൻ പാടില്ലെന്ന് മുന്നറിയിപ്പ്.സാമൂഹ്യ മാധ്യമങ്ങളിലെ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് ഹൈക്കോടതിയുടെ വിമർശനം സ്വമേധയാ സ്വീകരിച്ച ഹർജിയിൽ സംസ്ഥാന ഗതാഗത കമീഷണറോട് വിശദീകരണം തേടി.കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും മറുപടി നൽകണം.വാഹന രൂപത്തിൽ, നടപടി എടുക്കാത്തതിലും വിമർശനം.പൊലീസ് വാഹനങ്ങളിലെ ലൈറ്റുകളും വ്ലോഗർമാർ ഉപയോഗിക്കുന്നു പുകക്കുഴലിലൂടെ തീ വരുന്ന കാറിൻ്റെ ദൃശ്യവും കോടതി പരിശോധിച്ചു.ഇത് ഗുരുതര … Continue reading വാഹനങ്ങളിലെ അനധികൃത രൂപമാറ്റം: കടുത്ത വിമർശനവുമായി ഹൈക്കോടതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed