വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി കൈമാറ്റം, സമരം ചെയ്യുന്നതിൽ സിപിഎമ്മിൽ ആശയക്കുഴപ്പം

തിരുവനന്തപുരം.വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി കൈമാറ്റത്തിൽ സമരം ചെയ്യുന്നതിൽ സിപിഐഎമ്മിൽ ആശയക്കുഴപ്പം. ഓഹരി കൈമാറ്റത്തെ ചൊല്ലി പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായ വ്യത്യാസം ഉയർന്നതോടെയാണ് സമരവും വൈകുന്നത്. ദിവ്യ എസ്. അയ്യരെ എം.ഡി സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് നടത്തിയ പ്രസ്താവനയിലും പാർട്ടിയിൽ കടുത്ത എതിർപ്പാണ് ഉള്ളത്. പിണറായി വിജയനും എം വി ഗോവിന്ദനും അടങ്ങുന്ന സംസ്ഥാന നേതൃത്വം കെ കെ രാഗേഷിനെ അനുകൂലിക്കുമ്പോൾ കണ്ണൂർ ജില്ലാ നേതാക്കൾ പൂർണ്ണമായും രാഗേഷിനെ … Continue reading വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി കൈമാറ്റം, സമരം ചെയ്യുന്നതിൽ സിപിഎമ്മിൽ ആശയക്കുഴപ്പം