സൂര്യൻ രാശിമാറുന്നു; ഈ രാശിക്കാർ ജാഗ്രത പാലിക്കണം

ജൂലൈ 16ന് സൂര്യൻ ചന്ദ്രൻ ഭരിക്കുന്ന കർക്കടക രാശിയിലേക്ക് സംക്രമിക്കുകയാണ്. ഈ മാറ്റം ചില കാര്യമായ വ്യതിയാനങ്ങൾക്ക് വഴിയൊരുക്കും. എന്നാൽ ഇടവം, വൃശ്ചികം, കുംഭം എന്നീ രാശിക്കാർക്ക് ഈ കാലഘട്ടം വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. അവർ സാമ്പത്തികമായി വളരെയേറെ ജാഗ്രതയും കരുതലും സ്വീകരിക്കേണ്ടി വരുമെന്നാണ് പ്രവചനം. ഈ സംക്രമണത്തിനുശേഷം ഈ മൂന്ന് രാശിക്കാർക്ക് ധാരാളം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. അതിന്റെ പ്രധാന കാരണം ഭൂമിയിലെ ജീവന്റെ ഉൽപ്പത്തിക്കും പരിണാമത്തിനും നിലനിൽപ്പിനും ഒക്കെ സൂര്യന്റെ അനുഗ്രഹം കൂടിയേ തീരൂ എന്നതാണ്. … Continue reading സൂര്യൻ രാശിമാറുന്നു; ഈ രാശിക്കാർ ജാഗ്രത പാലിക്കണം