കള്ളാടിയിലെ മണ്ണിടിച്ചിൽ , കൊങ്കൺ റെയിൽവേയുടെ പ്രത്യേക വിദഗ്ധസംഘം ഇന്ന് വയനാട്ടിലെത്തും
വയനാട്. കള്ളാടിയിലെ മണ്ണിടിച്ചിൽ ദുരന്തമേഖലയിൽ കൊങ്കൺ റെയിൽവേയുടെ ഡൽഹിയിൽ നിന്നുള്ള പ്രത്യേക വിദഗ്ധസംഘം ഇന്ന് വയനാട്ടിലെത്തും. മണ്ണിടിച്ചിലിന്റെ കാരണം, ഇനിയും അപകടസാധ്യതയുള്ള മേഖലകൾ, മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ ഫലപ്രദമായ മാർഗങ്ങൾ എന്നിവ സംഘം ശാസ്ത്രീയമായി പരിശോധിക്കും.ജിയോടെക്നിക്കൽ വിദഗ്ധരും ഭൗമശാസ്ത്ര വിദഗ്ധരും ഉൾപ്പെടുന്ന സംഘം ദുരന്തമേഖലയിൽ വിശദമായ പരിശോധന നടത്തും. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ സാങ്കേതിക നിർദേശങ്ങൾ നൽകും. മണ്ണിന്റെ സ്ഥിരത, കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങൾ, സുരക്ഷിതമായി തിരച്ചിൽ നടത്താനാകുന്ന മേഖലകൾ എന്നിവയും സംഘം വിലയിരുത്തും. അതേസമയം, കള്ളാടിയിൽ … Continue reading കള്ളാടിയിലെ മണ്ണിടിച്ചിൽ , കൊങ്കൺ റെയിൽവേയുടെ പ്രത്യേക വിദഗ്ധസംഘം ഇന്ന് വയനാട്ടിലെത്തും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed