കള്ളാടി ദുരന്തം, തുരങ്ക നിർമ്മാണം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നു, സിപിഎം
വയനാട്.കള്ളാടി ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ നിർമ്മാണം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് സിപിഐഎം. നിർമ്മാണം നിർത്തിവയ്ക്കാനുള്ള തീരുമാനം എതിർക്കും. നിർമ്മാണം നിർത്തിവയ്ക്കുന്നത് ജനങ്ങളെ കബളിപ്പിക്കാൻ ശാസ്ത്രീയമായി നിർമ്മാണം തുടരുകയാണ് വേണ്ടത്. താൽക്കാലിക സ്റ്റോപ്പ് മെമ്മോക്ക് പകരം ക്രിമിനൽ കേസ് വേണം. അപകടത്തിന്റെ ഉത്തരവാദിത്വം കരാറുകാർക്ക് മാത്രമല്ല സർക്കാരിനുമുണ്ട്. വേണ്ടത് സമഗ്രമായ അന്വേഷണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed