പെട്രോൾ പമ്പിൽ യുവാക്കളുടെ അതിക്രമം, പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിന്റെ ചില്ലുകൾ എറിഞ്ഞു തകർത്തു
വർക്കല. പെട്രോൾ പമ്പിൽ യുവാക്കളുടെ അതിക്രമം. വർക്കല ഇടവ ജനതാമുക്ക് പെട്രോൾ പമ്പിലാണ് ആക്രമണം. പമ്പിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിന്റെ ചില്ലുകൾ എറിഞ്ഞു തകർത്തു. രാത്രി 10 മണിയോടെയാണ് സംഭവം. മൂന്ന് പേര് അടങ്ങുന്ന സംഘമാണ് സ്കൂട്ടിയിൽ പെട്രോൾ അടിക്കാൻ എത്തിയത്. ഇതിൽ രണ്ട് യുവാക്കളാണ് അക്രമം നടത്തിയത്. ഇവർ സ്കൂട്ടിയിൽ മടങ്ങുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ പെട്രോൾ പമ്പ് ജീവനക്കാർ അയിരൂർ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ശക്തമാക്കി.യുവാക്കൾ ലഹരിയിൽ ആയിരുന്നു എന്നാണ് പ്രാഥമിക … Continue reading പെട്രോൾ പമ്പിൽ യുവാക്കളുടെ അതിക്രമം, പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിന്റെ ചില്ലുകൾ എറിഞ്ഞു തകർത്തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed