കൊച്ചി: പുരുഷന്മാർക്ക് സൗജന്യയാത്ര പ്രഖ്യാപിച്ച് ശ്രദ്ധനേടിയ ആലുവ റൂട്ടിലെ ‘ലിറ്റിൽ ഫ്ലവർ’ എന്ന സ്വകാര്യ ബസിന് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തി. പെർമിറ്റ് നിബന്ധനകൾ ലംഘിച്ച് കൃത്യമായി സർവീസ് നടത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ബസുടമയിൽ നിന്ന് 7,500 രൂപ പിഴയായി ഈടാക്കി. എറണാകുളം-മാഞ്ഞാലി-ആലുവ റൂട്ടിൽ ‘പ്രിയദർശിനി’ പദ്ധതിയുടെ ഭാഗമായാണ് പുരുഷന്മാർക്ക് സൗജന്യയാത്ര ബസുടമ പ്രഖ്യാപിച്ചത്. ഈ വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഒരു ദിവസം ഏഴ് സർവീസുകൾ നടത്തിയിരുന്ന ബസ്, യാത്രക്കാരുടെ കുറവുമൂലം … Continue reading പുരുഷന്മാർക്ക് സൗജന്യയാത്ര പ്രഖ്യാപിച്ച് ശ്രദ്ധനേടിയ ആലുവ റൂട്ടിലെ ‘ലിറ്റിൽ ഫ്ലവർ’ എന്ന സ്വകാര്യ ബസിന് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed