സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്ത് വരികയായിരുന്ന സർക്കാർ ഡോക്ടറെ വിജിലൻസ് സംഘം പിടികൂടി
കോട്ടയം .സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്ത് വരികയായിരുന്ന സർക്കാർ ഡോക്ടറെ വിജിലൻസ് സംഘം പിടികൂടി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോ ഡോക്ടർ എം.എസ് നിഷാരയാണ് പിടിയിലായത്. അവധി കഴിഞ്ഞിട്ടും കോട്ടയം KIMS ആശുപത്രിയിൽ പ്രാക്ടീസ് ചെയ്ത് വരികയായിരുന്നു. മെഡിക്കൽ കോളേജ് ഡോക്ടർക്ക് സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ്.പിടികൂടി വിജിലൻസ്.പിടിയിലായത് കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർ എം എസ് നിഷാര.പ്രാക്ടീസ് കോട്ടയം കിംസ് ആശുപത്രിയിൽ ഓർത്തോ വിഭാഗത്തിൽ മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗത്തിലെ പ്രധാന ഡോക്ടർ ആണ് നിഷാര.അവധിയെടുത്ത് … Continue reading സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്ത് വരികയായിരുന്ന സർക്കാർ ഡോക്ടറെ വിജിലൻസ് സംഘം പിടികൂടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed