പൊട്ടി വീണ ലൈൻ കമ്പിയിൽ നിന്ന് ഷോക്കേറ്റ് അഞ്ച് കുറുക്കന്മാർ ചത്തു
ഓമശ്ശേരി. പൊട്ടി വീണ ലൈൻ കമ്പിയിൽ നിന്ന് ഷോക്കേറ്റ് അഞ്ച് കുറുക്കന്മാർ ചത്തു. ഇന്ന് പുലർച്ചെ ഓമശ്ശേരി പഞ്ചായത്തിലെ ഓമശ്ശേരി വെസ്റ്റ് വെണ്ണക്കോട് ആണ് സംഭവം. പുലർച്ചെയാണ് അപകടമുണ്ടായത് ആളുകൾ സ്ഥിരമായി നടന്നു പോവുന്ന വഴിയാണ്. അപകടം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നാട്ടുകാർ KSEB യിൽ അറിയിച്ച് മെയിൻ സ്വിച്ച് ഓഫാക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed