കോന്നിയിലെ ഊര് മൂപ്പന്റെ തിരോധാനം, പോലീസിനെതിരെ ഗുരുതര ആരോപണം

പത്തനംതിട്ട. കോന്നിയിലെ ഊര് മൂപ്പന്റെ തിരോധാനം, പോലീസിനെതിരെ ഗുരുതര ആരോപണവുമായി മോഹൻദാസിന്റെ മക്കളും ബന്ധുക്കളും. 2023 അയൽവാസിയുമായി ബന്ധപ്പെട്ട കേസിൽ പോലീസ് കൈക്കൂലി വാങ്ങി, സ്റ്റേഷനിൽ വച്ച് ഒത്തുതീർപ്പായ കേസിന് കഴിഞ്ഞദിവസം മോഹൻദാസിന് കോടതിയിൽ നിന്ന് സമൻസ് ലഭിച്ചിരുന്നു സമൻസ് ലഭിച്ചതിന് പിന്നാലെയാണ് ഊര് മൂപ്പനായ മോഹൻദാസ് വനത്തിലേക്ക് കയറി പോയത്. മോഹൻദാസിനെ കാണാതായിട്ട് ഇന്നേക്ക് അഞ്ചുദിവസം പിന്നിട്ടു. വനത്തിലെ വിവിധ ഇടങ്ങളിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരും പോലീസും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല കൊക്കത്തോട് ആദിവാസി ഉന്നതിയിലെ … Continue reading കോന്നിയിലെ ഊര് മൂപ്പന്റെ തിരോധാനം, പോലീസിനെതിരെ ഗുരുതര ആരോപണം