അക്കികാവിൽ അപകടം,കെഎസ്ആർടിസി ലോ ഫ്ലോർ ബസ് കടയിൽ ഇടിച്ചു കയറി,ഡ്രൈവർക്ക് ദാരുണാന്ത്യം
തൃശ്ശൂർ. അക്കികാവിൽ അപകടം.കെഎസ്ആർടിസി ലോ ഫ്ലോർ ബസ് കടയിൽ ഇടിച്ചു കയറി,ഡ്രൈവർക്ക് ദാരുണാന്ത്യം. എറണാകുളം പള്ളുരുത്തി സ്വദേശി ജോർജ് ജോസഫ് ആണ് മരിച്ചത്. കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോകുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവറെ പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു അക്കിക്കാവ് വാഹനാപകടത്തിൽ ബസ് ഡ്രൈവർക്ക് ദാരുണ അന്ത്യം. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ഡ്രൈവറെ പുറത്തെടുത്തത്.ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed