ചിലര്‍ അന്തസ്സോടെ പടിയിറങ്ങും; ചിലരുടെ പടിയിറക്കത്തെ സമൂഹം വലിയൊരു ആശ്വാസത്തോടെ നോക്കിക്കാണും,ചീഫ് സെക്രട്ടറി എ ജയതിലക് ഇന്ന് വിരമിക്കാനിരിക്കെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി കായിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്‍ പ്രശാന്ത്

തിരുവനന്തപുരം: ‘ഈ സംവിധാനം എല്ലാവര്‍ക്കും പകരക്കാരെ കണ്ടെത്തും. ആ വലിയ ഓഫീസ് മേശ തുടച്ചു വൃത്തിയാക്കപ്പെടും, അടുത്ത ആള്‍ വന്നിരിക്കും, ഫയലുകള്‍ വീണ്ടും ചലിച്ചുതുടങ്ങും. ഒരിക്കല്‍ ഒരാളുടെ മാത്രം അപ്രമാദിത്വത്തിലാണെന്ന് തോന്നിച്ച ആ വലിയ ഭരണയന്ത്രം, താന്‍ പോയാലും ഒന്നും സംഭവിക്കില്ലെന്ന വലിയ യാഥാര്‍ത്ഥ്യത്തോടെ മുന്നോട്ടുപോകും. ചിലര്‍ അന്തസ്സോടെ പടിയിറങ്ങും; ചിലരുടെ പടിയിറക്കത്തെ സമൂഹം വലിയൊരു ആശ്വാസത്തോടെ നോക്കിക്കാണും. ചീഫ് സെക്രട്ടറി എ ജയതിലക് ഇന്ന് വിരമിക്കാനിരിക്കെ അദ്ദേഹത്തിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി കായിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി … Continue reading ചിലര്‍ അന്തസ്സോടെ പടിയിറങ്ങും; ചിലരുടെ പടിയിറക്കത്തെ സമൂഹം വലിയൊരു ആശ്വാസത്തോടെ നോക്കിക്കാണും,ചീഫ് സെക്രട്ടറി എ ജയതിലക് ഇന്ന് വിരമിക്കാനിരിക്കെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി കായിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്‍ പ്രശാന്ത്