പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറിൽ 35 കാരനായ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ നിർണായക നീക്കവുമായി പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ബന്ധുക്കളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചിറ്റാർ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ചിറ്റാർ സ്വദേശിയായ സന്ദീപനെ ഞായറാഴ്ച്ച രാത്രിയാണ് വീടിന് സമീപത്തെ കുഴിയിൽ അവശനിലയിൽ കണ്ടെത്തിയത്. സന്ദീപിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. Also Read: സർവ്വകലാശാലകളിൽ ആര്‍എസ്എസ് കയ്യേറ്റമെന്ന് സമസ്ത മുഖപത്രം,സർക്കാർ പട്ടിക വെട്ടി നിയമനം ,ഉന്നതവിദ്യാഭ്യാസമേഖലയെ അനിശ്ചിതത്വത്തിലാക്കിയെന്നും ആക്ഷേപം അടുപ്പത്തിലായിരുന്ന … Continue reading അടുപ്പത്തിലായിരുന്ന യുവതിയെ വിളിച്ചുകൊണ്ടുവരാൻ പോയ യുവാവിന്‍റെ ദുരൂഹ മരണം, പെൺകുട്ടിയുടെ 2 ബന്ധുക്കൾ കസ്റ്റഡിയിൽ; കൊലപാതകമെന്ന് സംശയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed