സർവ്വകലാശാലകളിൽ ആര്‍എസ്എസ് കയ്യേറ്റമെന്ന് സമസ്ത മുഖപത്രം,സർക്കാർ പട്ടിക വെട്ടി നിയമനം ,ഉന്നതവിദ്യാഭ്യാസമേഖലയെ അനിശ്ചിതത്വത്തിലാക്കിയെന്നും ആക്ഷേപം

കോഴിക്കോട്: സർവ്വകലാശാലകളിൽ RSS കയ്യേറ്റമെന്ന് സമസ്ത മുഖപത്രം സുപ്രഭാതം. സർവകലാശാലകളെ കരുക്കളാക്കരുത് സർക്കാർ പട്ടിക വെട്ടി നിയമനം നടത്തുന്നു. വിസി, സിണ്ടിക്കേറ്റ്, സെനറ്റ് അംഗങ്ങളായി സജീവ RSS പ്രവർത്തകർ വരുന്നു ഭരണഘടനയേയും ഫെഡറൽ സംവിധാനത്തേയും ചോദ്യം ചെയ്യുന്നു ജനാധിപത്യവും തെരഞ്ഞെടുത്ത സർക്കാറും ചോദ്യചെയ്യപ്പെടുന്നു ഉന്നതവിദ്യാഭ്യാസ മേഖലയെ അനിശ്ചി തത്വത്തിലാക്കി സർവകലാശാലകളുടെ സ്വയംഭരണം നഷ്ടമാകുന്നു അക്കാദമിക സ്ഥാപനങ്ങളെ രാഷ്ട്രീയവിവാദങ്ങളുടെ കേന്ദ്രമാക്കി സർവകലാശാലകളെ വർഗീയ വത്കരിക്കാനുള്ള നീക്കം ചെറുക്കണം ഗവർണർ ഭരണഘടനയുടെ സംരക്ഷകനാണ്, ഒരു രാഷ്ട്രീയപക്ഷത്തിന്റെ പ്രതിനിധിയല്ലെന്നും മുഖപ്രസംഗം പറയുന്നു … Continue reading സർവ്വകലാശാലകളിൽ ആര്‍എസ്എസ് കയ്യേറ്റമെന്ന് സമസ്ത മുഖപത്രം,സർക്കാർ പട്ടിക വെട്ടി നിയമനം ,ഉന്നതവിദ്യാഭ്യാസമേഖലയെ അനിശ്ചിതത്വത്തിലാക്കിയെന്നും ആക്ഷേപം