നടുക്കം,പിതാവിന്റെ മരണത്തിന് പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം
തൃശൂര്‍. പിതാവിന്റെ മരണത്തിന് പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം. വെള്ളറക്കാട് തറമേൽ ഞാലിൽ വീട്ടിൽ സുധീഷ്-മനുരാധ ദമ്പതികളുടെ മകളാണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.55 നാണ് വീട്ടിൽ കുട്ടി മൂക്കിൽ നിന്നും രക്തം വന്ന് തണുത്ത് മരവിച്ച നിലയിൽ കണ്ടെത്തിയത് തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. മുലപ്പാൽ തിങ്ങിയാകാം കുഞ്ഞിൻറെ മരണമെന്ന് സംശയം. അസ്വാഭാവിക മരണത്തിന് കേസെടുത്തു പോലീസ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയുടെ പിതാവ് സുധീഷ് വാഹനാപകടത്തിൽ മരിച്ചത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed