കണ്ണൂര്‍. തിരുവനന്തപുരം കോര്‍പ്പറേഷനിലെ സത്യപ്രതിജ്ഞാ വിവാദത്തിന് പിന്നാലെ കണ്ണൂര്‍ കോര്‍പ്പറേഷനിലും സത്യപ്രതിജ്ഞാ വിവാദം. പതിനെട്ടുപേര്‍ അല്ലാഹുവിന്റെ പേരിലാണ് സത്യപ്രതിജ്ഞ ചെയ്തതെന്നാണ് ആരോപണം. ബിജെപി ജില്ലാ ഘടകം കണ്ണൂര്‍ കലക്ടര്‍ക്ക് പരാതി നല്‍കി. 19 പേരുടെ സത്യപ്രതിജ്ഞ റദ്ദ് ചെയ്യണമെന്നാണ് ബിജെപിയുടെ പരാതിയില്‍ പറയുന്നത്. ഇതില്‍ പതിനെട്ട് പേരും അല്ലാഹുവിന്റെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തുവെന്നാണ് ബിജെപി ആരോപിക്കുന്നത്. ഹിന്ദു ദൈവങ്ങളുടെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയിരുന്നു. എന്നാല്‍ കോടതി വിധിക്കെതിരെ സംഘപരിവാര്‍ … Continue reading പതിനെട്ടുപേര്‍ സത്യപ്രതിജ്ഞ ചെയ്തത് അല്ലാഹുവിന്റെ പേരില്‍,കണ്ണൂര്‍ കോര്‍പ്പറേഷനിലും സത്യപ്രതിജ്ഞാ വിവാദം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed