മഴയില്‍ സ്കിഡ് ചെയ്ത് നിയന്ത്രണം വിട്ട ലോറി ബൈക്കിൽ ഇടിച്ച് മൂന്നു പേർക്ക് ഗുരുതര പരിക്ക്
മലപ്പുറം. മഴയില്‍ സ്കിഡ് ചെയ്ത് നിയന്ത്രണം വിട്ട ലോറി ബൈക്കിൽ ഇടിച്ച് മൂന്നു പേർക്ക് ഗുരുതര പരിക്ക്. വൈലത്തൂർ പൊൻമുണ്ടത്താണ് അപകടം. അപകടത്തിന്റെ cctv ദൃശ്യങ്ങൾ പുറത്ത് ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് എതിരേ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പരിക്കേറ്റവരെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി ഒരു യുവാവും രണ്ടു കുട്ടികളുമാണ് ബൈക്കിൽ സഞ്ചരിച്ചിരുന്നത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed