‘യെഴുത്ത് ലീനു’ എന്ന പേരിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി ലോട്ടറി നടത്തി പണം തട്ടുന്ന നാലംഗ സംഘം പിടിയിൽ

കേരള സർക്കാർ ഭാഗ്യക്കുറിക്ക് സമാന്തരമായി വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി ലോട്ടറി നടത്തി പണം തട്ടുന്ന നാലംഗ സംഘത്തെ വെൺമണി പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ മുകുന്ദപുരം പുത്തൻചിറ വില്ലേജിൽ കൊമ്പത്തുകടവ് തറയപുളത്ത് വീട്ടിൽ ബിനോയി (35), സഹോദരൻ ബിജോയി (38), ആലപ്പുഴ ചെറിയനാട് വില്ലേജിൽ കടയിക്കാട് ആനന്ദഭവനം വീട്ടിൽ ഷാജി ഗോപാലകൃഷ്ണൻ (46), ചെറിയനാട് വില്ലേജിൽ ചെറിവല്ലൂർ മനോജ് വില്ലയിൽ മനോജ് വർഗീസ് (46) എന്നിവരാണ് പിടിയിലായത്. വെൺമണി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ … Continue reading ‘യെഴുത്ത് ലീനു’ എന്ന പേരിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി ലോട്ടറി നടത്തി പണം തട്ടുന്ന നാലംഗ സംഘം പിടിയിൽ