സ്വർണ്ണപ്പണയം എടുക്കാൻ എന്ന വ്യാജേന വിളിച്ചുവരുത്തി ആളുടെ മുഖത്ത് മുളകുപൊടി വിതറി 28 ലക്ഷം രൂപ കവർന്നു,പക്ഷേ നാട്ടുകാരും പൊലീസും ഒന്നിച്ചപ്പോള്‍ കളി മാറി

ആലപ്പുഴ. ആറാട്ടുപുഴയിൽ സ്വർണ്ണപ്പണയം എടുക്കാൻ എന്ന വ്യാജേന വിളിച്ചുവരുത്തി ആളുടെ മുഖത്ത് മുളകുപൊടി വിതറി 28 ലക്ഷം രൂപ കവർന്ന പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിവിധ സ്ഥലങ്ങളിൽ നിലയുറപ്പിച്ചാണ് 10 മിനിറ്റിനുള്ളിൽ പ്രതികളെ ആലപ്പുഴ തൃക്കുന്നപ്പുഴ പോലീസ് പിടികൂടിയത്.ജയിലിനുള്ളിൽ വച്ച് പരിചയപ്പെട്ട ശേഷമാണ് പ്രതികൾ കവർച്ച ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെആലപ്പുഴ ആറാട്ടുപുഴ ബസ്റ്റാൻറിന് സമീപത്തായിരുന്നു സംഭവം.സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ വച്ചിരിക്കുന്ന സ്വർണം എടുക്കാൻ ഉണ്ടെന്നു പറഞ്ഞാണ് … Continue reading സ്വർണ്ണപ്പണയം എടുക്കാൻ എന്ന വ്യാജേന വിളിച്ചുവരുത്തി ആളുടെ മുഖത്ത് മുളകുപൊടി വിതറി 28 ലക്ഷം രൂപ കവർന്നു,പക്ഷേ നാട്ടുകാരും പൊലീസും ഒന്നിച്ചപ്പോള്‍ കളി മാറി