പൊൻകുന്നത്തെ ലഹരികടത്തിൽ പിടിയിലായ DYFI പ്രാദേശിക നേതാവ് ലഹരിമാഫിയയുടെ പ്രധാന കണ്ണി
കോട്ടയം. പൊൻകുന്നത്തെ ലഹരികടത്തിൽ പിടിയിലായ DYFI പ്രാദേശിക നേതാവ് ലഹരിമാഫിയയുടെ പ്രധാന കണ്ണിയെന്ന് പോലീസ്.കാൽ കിലോ MDMA യുമായി പിടിയിലായ ചങ്ങനാശേരി സ്വദേശി ജയ്ത്ത് മുമ്പും പലതവണ ലഹരി കടത്തിയെന്ന് പൊലീസ് കണ്ടെത്തൽ. തൃക്കൊടിത്താനം മേഖല കമ്മിറ്റി അംഗമായിരുന്നു ജയ്ത്ത് ഇയാൾ സംഘടനാ സ്വാധീനം ഉപയോഗിച്ചാണ് ലഹരി കടത്തിയതെന്നും നിഗമനം.ലഹരികേസിൽ അകപ്പെട്ടാൽ ജയ്ത്തിനു വേണ്ടി ഹാജരാകുന്നത് പാർട്ടി അംഗത്വമുള്ള അഭിഭാഷകർ.കഴിഞ്ഞ ദിവസമാണ് പൊൻകുന്നത്ത് വെച്ച് ജയ്ത്ത് അടങ്ങുന്ന മൂന്നാംഗ സംഘത്തെ, 250 gm MDMA യുമായി പൊലീസ് … Continue reading പൊൻകുന്നത്തെ ലഹരികടത്തിൽ പിടിയിലായ DYFI പ്രാദേശിക നേതാവ് ലഹരിമാഫിയയുടെ പ്രധാന കണ്ണി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed