“കിക്ക് ” കിട്ടാൻ ക്യാൻസർ ഗുളികകളുമെന്ന് വിവരം

ഇടുക്കി. ലഹരിയ്ക്കായി യുവാക്കൾ ഉപയോഗിക്കുന്നത് ക്യാൻസർ ബാധിതർക്ക് നൽകുന്ന വേദനസംഹാരി ഗുളികകളും.ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇടുക്കി നെടുങ്കണ്ടം പോലീസ് നടത്തിയ പരിശോധനയിൽ ക്യാൻസർ ഗുളികയും കഞ്ചാവുമായി യുവാക്കൾ പിടിയിൽ ലഹരി കണ്ടെത്തുന്നത് ഗുളികകൾ ലായനിയിൽ കലക്കി ശരീരത്ത് കുത്തിവെച്ച്.പോലീസ് കണ്ടെടുത്തത് 22,000 രൂപ വിലയുള്ള ഗുളികകളും കഞ്ചാവും.രണ്ടും ഒരേ സമയം ഉപയാഗിച്ചാൽ രണ്ട് ദിവസം വരെ ലഹരി നിൽക്കുമെന്ന് യുവാക്കൾ പോലീസിനോട് പിടിയിലായത് നെടുങ്കണ്ടം പുതകിൽ പ്രാഞ്ചി എന്ന ഫ്രാൻസിസ് ചിറക്കുന്നേൽ അൻസിൽ, മഞ്ഞപ്പാറ മന്നിക്കൽ ജസ്മിൻ … Continue reading “കിക്ക് ” കിട്ടാൻ ക്യാൻസർ ഗുളികകളുമെന്ന് വിവരം