വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നു,ഉദ്ദേശിച്ചത് കശുമാങ്ങ പോലെ കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള മദ്യ ഉല്‍പ്പാദനം, എം വി ഗോവിന്ദന്‍

ന്യൂഡല്‍ഹി: വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നുവെങ്കിലും ഉദ്ദേശിച്ചത് കശുമാങ്ങ പോലെ കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള മദ്യ ഉല്‍പ്പാദനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വീര്യം കുറഞ്ഞ മദ്യത്തിന്റെ നിര്‍വചനം എന്താണ് എന്ന് ഫലപ്രദമായി പരിശോധിച്ച് റിപ്പോര്‍ട്ട് കിട്ടണമെന്നാണ് താന്‍ അന്ന് ഫയലില്‍ എഴുതിയത്. നിര്‍വചനം വേണമെന്ന് പറയുമ്പോള്‍ എങ്ങനെയാണ് നികുതി കുറയ്ക്കണമെന്ന നിലപാടായി അതിനെ വ്യഖ്യാനിക്കാന്‍ കഴിയുക എന്നും എം വി ഗോവിന്ദന്‍ ചോദിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ … Continue reading വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നു,ഉദ്ദേശിച്ചത് കശുമാങ്ങ പോലെ കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള മദ്യ ഉല്‍പ്പാദനം, എം വി ഗോവിന്ദന്‍