കൈക്കൂലി കേസില്‍ ശിക്ഷ അനുഭവിക്കാതെ ഒളിവില്‍ കഴിഞ്ഞിരുന്ന മുന്‍ വില്ലേജ് ഓഫീസറെ പിടികൂടി ജയിലിലടച്ചു

പത്തനംതിട്ട. കൈക്കൂലി കേസില്‍ ശിക്ഷ അനുഭവിക്കാതെ ഒളിവില്‍ കഴിഞ്ഞിരുന്ന മുന്‍ വില്ലേജ് ഓഫീസറെ വിജിലന്‍സ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കോന്നി മുന്‍ വില്ലേജ് ഓഫീസറും, പത്തനംതിട്ട മൈലപ്ര സ്വദേശിയുമായ രാജു.കെ. എബ്രഹാമിനെയാണ് പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട കോന്നി സ്വദേശിയായ പരാതിക്കാരന്റെ പേരിലുള്ള വസ്തു പോക്കുവരവ് ചെയ്ത് നല്‍കുന്നതിന് കോന്നി വില്ലേജ് ഓഫീസറായിരുന്ന രാജു കെ എബ്രഹാം പരാതിക്കാരനില്‍ നിന്നും കൈക്കൂലി വാങ്ങവേ വിജിലന്‍സ് പത്തനംതിട്ട യൂണിറ്റ് കൈയ്യോടെ പിടികൂടിയിരുന്നു. ഈ കേസില്‍ രാജു … Continue reading കൈക്കൂലി കേസില്‍ ശിക്ഷ അനുഭവിക്കാതെ ഒളിവില്‍ കഴിഞ്ഞിരുന്ന മുന്‍ വില്ലേജ് ഓഫീസറെ പിടികൂടി ജയിലിലടച്ചു