വൃദ്ധസദനത്തിലെ പീഡനം, സ്ഥാപന നടത്തിപ്പുകാരെ ഹിയറിംഗിന് വിളിപ്പിക്കുമെന്ന് ഓർഫനേജ് കൺട്രോൾ ബോർഡ്
പത്തനംതിട്ട. എലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്ററിനു കീഴിലെ വൃദ്ധസദനത്തിലെ പീഡനത്തിൽ സ്ഥാപന നടത്തിപ്പുക്കാരെ ഹിയറിംഗിന് വിളിപ്പിക്കുമെന്ന് ഓർഫനേജ് കൺട്രോൾ ബോർഡ്. സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുന്നതിൽ അടക്കമുള്ള തീരുമാനം ഹിയറിങ്ങിന് ശേഷമേ ഉണ്ടാകു.അതേസമയം എലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്ററിലേക്ക് മാർച്ച് നടത്തിയ ആക്ഷൻ കൗൺസിൽ പ്രവർത്തകർക്ക് എതിരെ പത്തനംതിട്ട പോലീസ് കേസെടുത്തു. പത്തനംതിട്ട ചെന്നീർക്കരയിൽ പ്രവർത്തിക്കുന്ന സ്നേഹതണൽ എന്ന സ്ഥാപനത്തിലെ ബാലപീഡനത്തിൽ പ്രതിഷേധിച്ചയിരുന്നു ആക്ഷൻ കൗൺസിലന്റെ മാർച്ച്. എലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്ററിന്റെ ഓമല്ലൂരിലുള്ള പ്രാർത്ഥന കേന്ദ്രത്തിലേക്ക് ആയിരുന്നു … Continue reading വൃദ്ധസദനത്തിലെ പീഡനം, സ്ഥാപന നടത്തിപ്പുകാരെ ഹിയറിംഗിന് വിളിപ്പിക്കുമെന്ന് ഓർഫനേജ് കൺട്രോൾ ബോർഡ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed