‘പ്രിയദര്‍ശിനി യാത്രാ പദ്ധതി’ യ്ക്ക് അനുയോജ്യമായ ലോഗോ രൂപകല്‍പ്പന ചെയ്യുന്നോ,സമ്മാനമുണ്ട്
തിരുവനന്തപുരം: വനിതകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനും കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്ര ലഭ്യമാക്കിയ കേരള സംസ്ഥാന സര്‍ക്കാരിന്റെ ‘പ്രിയദര്‍ശിനി യാത്രാ പദ്ധതി’ യ്ക്ക് അനുയോജ്യമായ ലോഗോ രൂപകല്‍പ്പന ചെയ്യുന്നതിന് പൊതുജനങ്ങളില്‍ നിന്നും യാത്രക്കാരില്‍ നിന്നും എന്‍ട്രികള്‍ ക്ഷണിച്ചു. മികച്ച ലോഗോയ്ക്ക് 10,000/ (പതിനായിരം രൂപ) സമ്മാനമായി നല്‍കുന്നതാണെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് അറിയിച്ചു. ലോഗോയുടെ ആശയ വിവരണം 50 മുതല്‍ 100 വാക്കുകള്‍ വരെ മാത്രമേ പാടുള്ളൂ. അവസാന തീയതി 30.06.2026 ആണ്. എന്‍ട്രികള്‍ അയക്കേണ്ട ഇ-മെയില്‍: *priyadarshini@keralartc.com. … Continue reading ‘പ്രിയദര്‍ശിനി യാത്രാ പദ്ധതി’ യ്ക്ക് അനുയോജ്യമായ ലോഗോ രൂപകല്‍പ്പന ചെയ്യുന്നോ,സമ്മാനമുണ്ട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed