ഒന്നരകോടി രൂപയിലധികം വിലവരുന്ന സ്വർണം,ശരീരത്തിനുള്ളില്‍ നിന്നും പിടികൂടി
കരിപ്പൂർ. വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒന്നരകോടി രൂപയിലധികം വിലവരുന്ന സ്വർണം പിടികൂടി.സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ. കണ്ണൂർ സ്വദേശി തസ്ലീം (37) ആണ് പിടിയിലായത് സ്വർണം മിശ്രിത രൂപത്തിൽ നാലു ക്യാപ്സൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ പുറത്ത് എത്തിയ ഇയാളെ മലപ്പുറം SP യുടെ സ്പെഷൽ സ്ക്വാഡാണ് പിടികൂടിയത്. യാത്രക്കാരനെ സ്വീകരിക്കാനെത്തിയ വടകര, കൊയിലാണ്ടി സ്വദേശികളും പോലീസ് പിടിയിൽ rep image.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed