ഡിജെ പാര്‍ട്ടികള്‍ക്കായി ലഹരിവിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണി ഡാന്‍സാഫിന്റെ പിടിയില്‍

കൊച്ചി. ഡിജെ പാര്‍ട്ടികള്‍ക്കായി ലഹരിവിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണി ഡാന്‍സാഫിന്റെ പിടിയില്‍. ബംഗാളുകാരന്‍ നയന്‍ മണ്ഡലാണ് എട്ട് കിലോ കഞ്ചാവുമായി അറസ്റ്റിലായത്. ഓര്‍ഡര്‍ പ്രകാരം ട്രെയിനില്‍ കഞ്ചാവ് കടത്തി വിതരണത്തിന് കൊണ്ടുപോകുന്നതിനിടെയാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം അഞ്ച് കിലോ കഞ്ചാവുമായി പിടിയിലായ രണ്ട് യുവാക്കളുടെ ഫോണില്‍ നിന്നാണ് നയന്‍ മണ്ഡലിനെ കുറിച്ച് വിവരം ലഭിച്ചത്. കൊച്ചിയിലെ ലഹരിമാഫിയ ശൃംഖലയുമായി അടുത്ത ബന്ധമുള്ളയാളാണ് നയന്‍. നിശാപാര്‍ട്ടികള്‍ക്ക് പുറമെ സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കും നയന്‍ ലഹരിവിതരണം ചെയ്യുന്നുണ്ട്്. ഒഡീഷയില്‍ നിന്നാണ് … Continue reading ഡിജെ പാര്‍ട്ടികള്‍ക്കായി ലഹരിവിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണി ഡാന്‍സാഫിന്റെ പിടിയില്‍