യോഗക്ക് ജാതിയോ മതമോ ഇല്ല,ആരോഗ്യകരമായ ജീവിതത്തിന് യോഗ ശീലമാക്കണം മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം.യോഗക്ക് ജാതിയോ മതമോ ഇല്ലെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. ആരോഗ്യകരമായ ജീവിതത്തിന് യോഗ ശീലമാക്കാനും ആരോഗ്യമന്ത്രിയുടെ ആഹ്വാനം. അന്താരാഷ്ട്ര യോഗദിനത്തിലെ സംസ്ഥാന തല ഉത്ഘാടന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. യോഗയിൽ പങ്കെടുത്തു കൊണ്ടാണ് ആരോഗ്യമന്ത്രി യോഗ ദിന സന്ദേശം നൽകിയത്. ആരോഗ്യകരമായ വാർധക്യം യോഗയിലൂടെ എന്ന ആപ്തവാക്യമാണ് അന്താരാഷ്ട്ര യോഗദിനത്തിലെ പ്രമേയം. സംസ്ഥാന ആയുഷ് വകുപ്പും കേന്ദ്ര ആയുഷ്വകുപ്പും സംയുക്തമായി സംഘടിപ്പിച്ച യോഗ ദിനാചരണത്തിൽ മന്ത്രി കെ മുരളീധരനും പങ്കാളിയായി ആരോഗ്യമില്ലാത്ത വ്യക്തിക്ക് … Continue reading യോഗക്ക് ജാതിയോ മതമോ ഇല്ല,ആരോഗ്യകരമായ ജീവിതത്തിന് യോഗ ശീലമാക്കണം മന്ത്രി കെ മുരളീധരൻ