തിരുവനന്തപുരം.പകർച്ചവ്യാധിപ്രതിരോധത്തിൽ പുതിയ തീരുമാനങ്ങളുമായി ആരോഗ്യവകുപ്പ്.സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരെയും കൂടി പങ്കാളികളാക്കി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനം.ഏകാരോഗ്യ രീതിയിൽ മുന്നോട്ട് പോകാൻ നിർദേശം ആരോഗ്യവകുപ്പിന്റെ പോർട്ടലിൽ ഉള്ള വിവരങ്ങൾ മാത്രമേ പ്രചരിപ്പിക്കാൻ പാടുള്ളു.ആരോഗ്യവകുപ്പിന്റെ പോർട്ടൽ ജനങ്ങൾക്ക് വേണ്ടി സുതാര്യമാകും.പൊതുജനങ്ങൾക്ക് എല്ലാ വിവരങ്ങളും ലഭ്യമാകും അടുത്ത മൂന്ന് മാസത്തേക്ക് തുടർച്ചയുള്ള ശുചീകരണ പരിപാടികളും ബോധവൽക്കരണങ്ങളും സംഘടിപ്പിക്കും.ആശാവർക്കർമാർ വഴി കൂടുതൽ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കും.മീഡിയ വർക്ക്‌ഷോപ്പുകൾ സംഘടിപ്പിക്കും.ജില്ലാതലങ്ങളിലും യോഗങ്ങൾ സംഘടിപ്പിക്കും.തിരഞ്ഞെടുക്കപ്പെട്ട മേഖലകളിൽ ഹൈപവർ കമ്മിറ്റി അംഗങ്ങൾ സന്ദർശിക്കും.ഇന്നലെ നടന്ന ഉന്നതാധികാരസമിതി യോഗത്തിലാണ് … Continue reading പകർച്ചവ്യാധിപ്രതിരോധത്തിൽ പുതിയ തീരുമാനം,സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരെയും കൂടി പങ്കാളികളാക്കി മുന്നോട്ട് പോകും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed