ഏഴുവയസുകാരനെ പിതാവ് ചട്ടുകം പഴുപ്പിച്ച് ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചു
ആലുവ: എടത്തല പുക്കാട്ടുപടിയില്‍ ഏഴുവയസുകാരനെ പിതാവ് ചട്ടുകം പഴുപ്പിച്ച് ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചതായി പരാതി. കുട്ടിയുടെ ദേഹത്തെ പാടുകള്‍ കണ്ടതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചതിന് പിന്നാലെ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിയെ ഏറ്റെടുത്ത് ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി. ആദ്യഘട്ടത്തില്‍ നടന്ന കൗണ്‍സിലിങ്ങില്‍ പിതാവാണ് ഉപദ്രവിച്ചതെന്ന് കുട്ടി വെളിപ്പെടുത്തിയിരുന്നില്ല. തനിക്ക് സ്വയമേ പൊള്ളലേറ്റതാണെന്നായിരുന്നു കുട്ടിയുടെ മൊഴി. എന്നാല്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ തുടര്‍ച്ചയായ കൗണ്‍സിലിങ്ങിനും സംഭാഷണങ്ങള്‍ക്കും ഒടുവിലാണ് പിതാവാണ് തന്നെ പൊള്ളിച്ചതെന്ന് കുട്ടി സമ്മതിച്ചത്. കുട്ടിയുടെ … Continue reading ഏഴുവയസുകാരനെ പിതാവ് ചട്ടുകം പഴുപ്പിച്ച് ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed