പെണ്‍വാണിഭ കേന്ദ്രത്തില്‍ യുവാവ് കൊല്ലപ്പെട്ടു; നാല് യുവതികള്‍ പിടിയില്‍

തൃശൂര്‍: തൃശൂര്‍ കേന്ദ്രീകരിച്ച് നടക്കുന്ന പെണ്‍വാണിഭ കേന്ദ്രത്തില്‍ കൊലപാതകം. ഒഡീഷ സ്വദേശിയായ ധന്‍പത് നായിക്ക് ആണ് കൊല്ലപ്പെട്ടത്, സംഭവുമായി ബന്ധപ്പെട്ട് നാലുസ്ത്രീകളെയും രണ്ട് പുരുഷന്‍മാരെയും പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്നത് ഒഡീഷക്കാരനാണെന്നാണ് പൊലീസ് പറയുന്നത്. വീട് വാടകയ്ക്ക് എടുത്താണ് ഒഡീഷ സ്വദേശി പെണ്‍വാണിഭ കേന്ദ്രം നടത്തിയത്. കഴിഞ്ഞ പതിനെട്ടാം തീയതിയാണ് തൃശൂര്‍ നഗരത്തിലെ ഹോട്ടലില്‍ ജോലി ചെയ്യുന്ന ഒഡീഷ സ്വദേശികളായ കാര്‍ത്തിക് നായിക്, മക്രഹാജി, തൃണാദ് മാദി, ധന്‍പതി നായിക്ക് എന്നിവര്‍ പെണ്‍വാണിഭ കേന്ദ്രത്തിലെത്തിയത്. … Continue reading പെണ്‍വാണിഭ കേന്ദ്രത്തില്‍ യുവാവ് കൊല്ലപ്പെട്ടു; നാല് യുവതികള്‍ പിടിയില്‍