‘എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ മുദ്രാവാക്യം പാളിയെന്ന് സിപിഎം നേതാവും മുന്‍മന്ത്രിയുമായ പി രാജീവ്
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ മുദ്രാവാക്യം പാളിയെന്ന് സിപിഎം നേതാവും മുന്‍മന്ത്രിയുമായ പി രാജീവ്. പ്രചാരണത്തില്‍ പാര്‍ട്ടി ഉയര്‍ത്തിയ ‘എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം ശരിയായില്ലെന്ന് പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ട്. മുദ്രാവാക്യം വിപരീത ഫലമുണ്ടാക്കി. ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധമാണ് ആ മുദ്രാവാക്യം സൃഷ്ടിച്ചതെന്നും പി രാജീവ് പറഞ്ഞു. മലപ്പുറത്ത് സംഘടിപ്പിച്ച ഇഎംഎസ് അനുസ്മരണ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു പി രാജീവിന്റെ തുറന്നുപറച്ചില്‍. വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയത് കൊണ്ട് വലിയ പ്രശ്‌നങ്ങളില്ലാതെ മറികടക്കും എന്നാണ് പാര്‍ട്ടി കരുതിയത്. വര്‍ഗ്ഗ ബഹുജന … Continue reading ‘എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ മുദ്രാവാക്യം പാളിയെന്ന് സിപിഎം നേതാവും മുന്‍മന്ത്രിയുമായ പി രാജീവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed