അരീക്കോട് എംഡിഎംഎയുമായി കൊല്ലം സ്വദേശിനി കോളേജ് വിദ്യാർത്ഥിനി ഉൾപ്പടെ നാല് പേർ അറസ്റ്റിൽ
മലപ്പുറം. അരീക്കോട് എംഡിഎംഎയുമായി കോളേജ് വിദ്യാർത്ഥിനി ഉൾപ്പടെ നാല് പേർ അറസ്റ്റിൽ.ബെംഗളൂരുവിൽ നിന്ന് എത്തിച്ച ലഹരി പ്രതികൾ വിൽപ്പനക്ക് ശ്രമിക്കുമ്പോൾ ആണ് പൊലീസ് പിടിയിലായത്.13 ഗ്രാം എംഡിഎംഎ കണ്ടെടുത്തു അരീക്കോട്ടെ ഒരു സ്വകാര്യ ലോഡ്ജ്… പുറമേ നിന്ന് നോക്കിയാൽ സാധാരണ താമസസ്ഥലം. എന്നാൽ അകത്ത് നടന്നിരുന്നത് ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരി ഇടപാടിനുള്ള ഒരുക്കങ്ങൾ.രഹസ്യവിവരത്തെ തുടർന്ന് അരീക്കോട് പൊലീസും DANSAF സംഘവും നടത്തിയ മിന്നൽ പരിശോധനയിൽ എംഡിഎംഎയുമായി നാല് പേർ പിടിയിലായി.പൂക്കൊളത്തൂർ സ്വദേശികളായ മുഹമ്മദ് ദിൽഷാദ്, ഷഹൽ നമാസ്, … Continue reading അരീക്കോട് എംഡിഎംഎയുമായി കൊല്ലം സ്വദേശിനി കോളേജ് വിദ്യാർത്ഥിനി ഉൾപ്പടെ നാല് പേർ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed